home history organization news album contact

Back To Cover Picture

St:John's Orthodox Valiyapally Ulanadu


Catholicate Centenary Celebrations

\'\'Wold Enivironment\'\' Day - 2013

ഹരിത സഭ നമുക് ആവശ്യം : പരിശുദ്ധ കാതോലിക്കാ ബാവാ പ്രപഞ്ചം ദൈവമഹത്വത്തെ പ്രഘോഷിക്കുന്നു എന്ന്‌ വി. വേദം സാക്ഷിക്കുന്നു. മഌഷ്യഌം പ്രകൃതിയും ദൈവവും തമ്മിലുള്ള ബന്ധമാണ്‌ സൃഷ്‌ടിയുടെ നിലനില്‍പിന്‌ ആധാരമായിരിക്കുന്നത്‌. ഈ ബന്ധത്തിന്‌ വിള്ളലുകള്‍ ഉണ്ടാകുമ്പോള്‍ അവ ആത്മീയവും ഭൗതികവുമായ ദുരന്തങ്ങളില്‍ കലാശിക്കുന്നു. പരിസ്ഥിതിയുടെ ആദ്ധ്യാത്മിക ഭാവത്തെ പരിപോഷിപ്പിക്കുന്ന പൗരസ്‌ത്യ ആദ്ധ്യാത്മികതയുടെ പ്രസക്തി ആധുനിക കാലഘട്ടത്തില്‍ ഏറി വരികയാണ്‌. ആഗോളതാപനവും മറ്റ്‌ പ്രകൃതി ദുരന്തങ്ങളും മഌഷ്യന്റെ ആര്‍ത്തിയുടെയും ചൂഷണത്തിന്റെയും ഫലമാണെന്ന്‌ ഇന്ന്‌ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു തിരുത്തല്‍ നമുക്ക്‌ ആവശ്യമായിരിക്കുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട മഌഷ്യന്‍ ദൈവസാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന പ്രപഞ്ചത്തിന്റെ ഉത്തമ കാവല്‍ക്കാരഌം ഗൃഹവിചാരകഌമായി നിന്ന്‌ പ്രപഞ്ച സംരക്ഷണം അവന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കണം. പ്രപഞ്ചത്തിന്‌ നിലനില്‍പില്ലാതെ മഌഷ്യന്‌ സ്വയമായി നിലനില്‍ക്കുവാന്‍ കഴിയുകയില്ല എന്ന സാമാന്യ ചിന്തതന്നെ പ്രകൃതി ചൂഷണത്തില്‍ നിന്നും പിന്‍മാറുവാന്‍ സഹായകമാണ്‌. മരങ്ങളെയും പുഴകളെയും ജീവജാലങ്ങളെയും കരുതുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ നാം നമുക്കും നമ്മുടെ തലമുറകള്‍ക്കുമായി ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌. ക്രസ്‌തവ സഭകള്‍ക്ക്‌ പ്രകൃതി സംരക്ഷണത്തില്‍ വലിയ പങ്ക്‌ വഹിക്കുവാന്‍ സാധിക്കും. ഭൂമിക്ക്‌ ചരമഗീതം രചിക്കുവാന്‍ ശ്രമിക്കാതെ അതിന്റെ സംരക്ഷണത്തിഌള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാകുവാന്‍ ഭാരത സഭയുടെ തലവനെന്ന നിലയില്‍ നാം സഭാമക്കളോട്‌ ആവശ്യപ്പെടുന്നു. നമ്മുടെ എല്ലാ ദേവാലയങ്ങളും ഭവനങ്ങളും പരിസ്ഥിതി സൗഹാര്‍ദ്ദ ഇടങ്ങളായി രൂപപ്പെടുത്തുവാന്‍ ഏവരും ഉത്സാഹിക്കണം. പ്രപഞ്ചത്തെ സ്‌നേഹിക്കുവാഌം, പ്രപഞ്ചത്തെ നോക്കി പഠിക്കുവാഌം പ്രബോധിപ്പിച്ച അരുമനാഥന്റെ വാക്കുകള്‍ക്ക്‌ അഌസൃതമായി ഒരു ഹരിത സഭ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക്‌ ഒരുമിച്ച്‌ പരിശ്രമിക്കാം. ദൈവം നമ്മെ അഌഗ്രഹിക്കട്ടെ.

***

Foundation Stone Laying Ceremony Of Panil Prayer Hall

Foundation Stone Laying Ceremony of panil prayer hall

Foundation Stone Laying Ceremony of panil prayer hall

Foundation Stone Laying Ceremony of panil prayer hall

Foundation Stone Laying Ceremony of panil prayer hall

Foundation Stone Laying Ceremony of panil prayer hall

\'\'Wold Enivironment\'\' Day -2013

Baselios Marthoma Didymus I Valiya Bava & Baselius Mar Thoma Paulose II

\'\'Wold Enivironment\'\' Day -2013

Baselius Mar Thoma Paulose II

Baselios Marthoma Didymus I Valiya Bava & Baselius Mar Thoma Paulose II

Edavaka Cemetery 1

Ulanadu valiya pally

Edavaka Cemetery 2

Edavaka Cemetery 3

Ulanadu valiya pally Parish Hall

Ulanadu valiya pally Malpan Pada Shala

ST. JOHN’S ORTHODOX VALIYA PALLY, ULANADU

Ulanadu valiya pally office building

PARUMALA PADHAYATHRA 2011

PARUMALA PADHAYATHRA 2011

St John\\\'s Orthodox Valiyapally Ulanadu

shadhabthi smaraka kavadam

Ulanadu valiya pally perunnal 2012 (1)

Ulanadu Valiya Pally

Easter Qurbana

Ulanadu valiya pally perunnal 2012

St:John's Orthodox Valiyapally Ulanadu

St:John\'s Orthodox Valiyapally Ullanadu

St:John's Orthodox Valiyapally Ulanadu

St:John's Orthodox Valiyapally Ulanadu

Perunnal 2013

St:John's Orthodox Valiyapally Ulanadu

St:John\'s Orthodox Valiyapally Ulanadu

St:John's Orthodox Valiyapally Ulanadu

Good friday

St:John\'s Orthodox Valiyapally Ulanadu

St:John's Orthodox Valiyapally Ulanadu

St John\'s Orthodox Valiyapally Ulanadu




Home | History | Organization | Prayer Request News| Album | Videos | Contact Us | Login
www.ulanaduorthodoxvaliyapally.org Designed by Akeydesigns